ചെന്നൈ : നഗ്നത കാണാവുന്ന കണ്ണടകള്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. മലയാളികള്‍ ഉള്‍പ്പെടെ നാലംഗസംഘമാണ് ചെന്നൈയില്‍ പിടിയിലായത്. ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തിയത്.പുരാവസ്തുക്കള്‍ വില്‍ക്കാമെന്ന് വാഗ്ദാനം നല്കി സൂര്യ അഞ്ച് ലക്ഷം […]