Kerala Mirror

June 8, 2023

ട്രെ​യി​നി​ലെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യോടിയ പ്ര​തി​യു​ടെ ഫോ​ട്ടോ പു​റ​ത്ത്

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ പാ​സ​ഞ്ച​റി​ലെ ലേ​ഡീ​സ് കോ​ച്ചി​ൽ ക​യ​റി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ യു​വാ​വി​ന്‍റെ ഫോ​ട്ടോ റെ​യി​ൽ​വേ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. യു​വാ​വ് ട്രെ​യി​നി​ൽ നി​ന്നി​റ​ങ്ങു​ന്പോ​ൾ യു​വ​തി​യെ​ടു​ത്ത ഫോ​ട്ടോ​യാ​ണു റെ​യി​ൽ​വേ പോ​ലീ​സ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.15 നാ​യി​രു​ന്നു […]