Kerala Mirror

August 2, 2023

ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം; 50കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

കാസര്‍കോട് : ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. 50 വയസുകാരനായ യാത്രക്കാരനാണ് സഹയാത്രികയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. യുവതി ചോദ്യം ചെയ്തതോടെ മറ്റു യാത്രക്കാരും വിഷയത്തില്‍ […]