ന്യൂയോർക്ക്: ചരിത്ര നേട്ടത്തിലേക്ക് നൊവാക് ജോക്കോവിച്ചിന് ഇനി ഒരൊറ്റ വിജയത്തിന്റെ അകലം മാത്രം. യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സെർബിയൻ താരം ഫൈനലിൽ കടന്നു. സെമിയിൽ അമേരിക്കൻ യുവ താരം ബെൻ ഷെൽട്ടണെ പരാജയപ്പെടുത്തിയാണ് ജോക്കോ […]