കൊച്ചി : ബന്ധുക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പാചക വിദഗ്ദനായ നൗഷാദിന്റെ മകള്‍. പിതാവും മാതാവും മരിച്ചതോടെ ഗാര്‍ഡിയന്‍ഷിപ്പ് ഏറ്റെടുത്തവര്‍ തന്റെ കുടുംബസ്വത്തുകള്‍ കൈയടക്കിയെന്നാണ് നൗഷാദിന്റെ മകളും വിദ്യാര്‍ഥിനിയുമായ നഷ്വ നൗഷാദ് പറയുന്നത്. കേറ്ററിങ്, റസ്റ്ററന്റ് ശ്യംഖലയായ […]