ഛണ്ഡിഗഡ് : ഹരിയാനയിലെ നൂഹിൽ സാമുദായിക സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയ പശുസംരക്ഷകൻ മോനു മനേസർ പിടിയിൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച മനേസറിന്റെ വീഡിയോ നൂഹിലെ സംഘർഷാവസ്ഥയ്ക്ക് കാരണമായെന്ന് ചൂണ്ടിക്കാട്ടി ഐടി ആക്ടിലെ വിവിധ […]