Kerala Mirror

July 11, 2024

വെ​ള്ളി​യാ​ഴ്ച മു​ത​ൽ മ​ഴ ക​ന​ക്കും, ഇ​ന്ന് മു​ന്ന​റി​യി​പ്പി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. വ​ട​ക്ക​ൻ കേ​ര​ള തീ​രം മു​ത​ൽ വ​ട​ക്ക​ൻ മ​ഹാ​രാ​ഷ്ട്ര തീ​രം വ​രെ ന്യൂ​ന​മ​ർ​ദ […]