ന്യൂഡല്‍ഹി : രാജ്യത്ത് പൊതുജനങ്ങള്‍ക്ക് ആവശ്യത്തിന് പെട്രോള്‍,ഡീസല്‍, പാചകവാതക, എല്‍പിജി സ്റ്റോക്കുകള്‍ ഉണ്ടെന്നും പരിഭ്രാന്തി ആവശ്യമില്ലെന്നും എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം […]