തിരുവനന്തപുരം : കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ല. കഴിഞ്ഞ വര്‍ഷം മുതലുള്ള മൂന്ന് ഗഡു ക്ഷാമബത്ത നല്‍കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനം. ബോര്‍ഡിന്റെ സാമ്പത്തിക നില അപകടകരമായ നിലയിലാണെന്നും യോഗം വിലയിരുത്തി. ബോര്‍ഡിന്റെ തീരുമാനം […]