ന്യൂഡൽഹി: ആദായ നികുതി പരിധിയിൽ മാറ്റം വരുത്താതെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നിലവിലെ നിരക്കുകൾ തുടരും. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിലും മാറ്റമില്ല. ഇറക്കുമതി തീരുവകളിലും മാറ്റമില്ലാതെയാണ് ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിലെ […]