Kerala Mirror

January 23, 2025

എൻ.എം.വിജയന്‍റെ ആത്മഹത്യ : ഐ.സി ബാലകൃഷ്ണൻ എംഎല്‍എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

വയനാട് : വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം.വിജയന്‍റെ ആത്മഹത്യയിൽ സുൽത്താൻ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് ഇന്ന് മുതൽ […]