കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാംപ്രതിയായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ റെയ്ഡ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് എംഎൽഎയുടെ വീട്ടിൽ റെയ്ഡ് നടത്തിത്. കസ്റ്റഡിയിലുണ്ടായിരുന്ന എംഎൽഎയേയുംകൊണ്ട് […]