Kerala Mirror

February 11, 2024

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും. ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയാണു നാളെ മുതല്‍ 15 വരെ നടക്കുക.നാളെ വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സഭ 15നു പിരിയുന്നത്. 4 […]