പറ്റ്ന: ഇന്ത്യാ സഖ്യത്തിൽ നിന്ന് പുറത്തുപോയ നിതീഷ് കുമാർ ഇന്ന് ബിഹാർ നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ചാക്കിട്ടുപിടിത്തം ഭയന്ന് കോൺഗ്രസും ബിജെപിയും തങ്ങളുടെ എംഎൽഎമാരെ സംസ്ഥാനത്തുനിന്ന് മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയ അട്ടിമറികളുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളും സജീവമാണ്. മുന്‍ […]