പട്‌ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന്റെ വിശ്വാസവോട്ട് നടക്കാനിരിക്കെ ബി.ജെ.പി പാളയത്തിലെ ആറ് എം.എൽ.എമാരെ കാണാനില്ല. മൂന്നു ജെ.ഡി (യു) എം.എൽ.എമാരെയും മൂന്നു ബി.ജെ.പി എം.എൽ.എമാരെയുമാണ് കാണാതായത്.എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് […]