തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുള്ള മെഡിക്കൽ വിദ്യാർത്ഥിനിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്.ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ നിരീക്ഷണത്തിലാക്കിയത്. ബൈക്കിൽ സഞ്ചരിക്കവെ വവ്വാൽ ഇടിച്ചെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് […]