കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം കോഴിക്കോട്ടെത്തി. ഐസിഎംആര്‍, എന്‍സിഡിപി വിദഗ്ധര്‍, പൂന എന്‍ഐവി സംഘം എന്നിവരാണ് കളക്ട്രേറ്റില്‍ എത്തിയത്.പൂന വെെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളവര്‍ മെഡിക്കല്‍ കോളജ് വിആര്ഡില്എല് ലബോറട്ടറി കേന്ദ്രീകരിച്ച് പരിശോധന […]