Kerala Mirror

September 13, 2023

നി​പ: വ​യ​നാട് ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട്ട് നി​പ സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ വ​യ​നാ​ട്ടി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത നി​ര്‍​ദേ​ശം. പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​പി. ദി​നീ​ഷ് അ​റി​യി​ച്ചു. ജി​ല്ല​യി​ൽ നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മി​ല്ല. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ […]