മലപ്പുറം: മഞ്ചേരിയില്‍ നിപ സംശയിച്ച രോഗിയുടെ ഫലം നെഗറ്റീവ്. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 60 വയസുകാരിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ കലശലായ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയത്. അപസ്മാര ലക്ഷണങ്ങള്‍ […]