ആലപ്പുഴ: വ്യാജ ഡിഗ്രിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സുഹൃത്തായ എസ്എഫ്ഐ കായംകുളം മുന്‍ ഏരിയാ പ്രസിഡന്റ് അബിന്‍.സി.രാജാണെന്ന നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെയും പൊലീസ് പ്രതി ചേർക്കും. മാലിദ്വീപിൽ ജോലി ചെയ്യുന്ന അബിനെ ഉടൻ നാട്ടിലെത്തിക്കുമെന്ന് കായംകുളം […]