കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാവ് ടി.എ. അയ്യൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എൻഐഎ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവാണ് അയ്യൂബെന്ന് എൻഐഎ അറിയിച്ചു. അയ്യൂബിനെ കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ […]