ന്യൂഡൽഹി : മോദി വിരുദ്ധ വാർത്താ വെബ്സൈറ്റായ ന്യൂസ് ക്ലിക്ക് ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചെന്ന് ഡല്‍ഹി പൊലീസിന്റെ എഫ്ഐആര്‍. അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിഘാം വഴിയാണ് ഫണ്ട് ഇന്ത്യയിലെത്തിയത്. സിംഘാമിന്റെയും […]