Kerala Mirror

May 29, 2024

ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 25000 രൂപ പിഴയും വാഹന രജിസ്‌ട്രേഷൻ റദ്ദാക്കലും, പുതിയ മാറ്റങ്ങൾ ജൂൺ 1 മുതൽ

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ കേന്ദ്രം വരുത്തിയ ചില സുപ്രധാന മാറ്റങ്ങൾ ജൂൺ ഒന്നുമുതൽ നിലവിൽ വരും. ലൈസൻസ് നേടുന്നതിനുള്ള പ്രക്രിയ ലളിതമാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നതാണ് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ. […]