Kerala Mirror

March 19, 2024

വിഴിഞ്ഞം തുറമുഖത്തിന് പുതിയ സിഇഒ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ പുതിയ സിഇഒ ആയി മാനേജ്മെന്റ് പ്രൊഫഷണലായ ശ്രീകുമാർ കെ നായർ ചുമതലയേറ്റു. കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ സംഭരണ ​​മേധാവിയായി ജോലി ചെയ്യുകയായിരുന്നു. സ്ഥാനമൊഴിഞ്ഞ മുൻ സിഇഒ ഡോ. […]