Kerala Mirror

September 4, 2024

പ്രതിഷേധം ഫലം കണ്ടു; നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബർ 28ന്

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബർ 28ന് നടക്കും. കനത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ വള്ളംകളി നടത്താൻ തീരുമാനിച്ചത്. ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകത്തെ തന്നെ ഏറ്റവും വാശിയേറിയ ജലമാമാങ്കമാണ് നെഹ്‌റു ട്രോഫി […]