പാരിസ്: ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലിൽ. ഫൈനലിലെത്താൻ വേണ്ടിയിരുന്ന 84 മീറ്റർ യോഗ്യതാ മാർക്ക് ആദ്യ ത്രോയിൽ തന്നെ മറികടന്നാണ് നീരജിന്റെ രാജകീയ ഫൈനൽ പ്രവേശം. 89.34 മീറ്ററായിരുന്നു […]