Kerala Mirror

August 28, 2023

നെടുമ്പാശേരിയിലെ ബോംബ് ഭീഷണി വ്യാജം; ഇൻഡിഗോ വിമാനത്തിൽ ബോംബ് കണ്ടെത്താനായില്ല

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ബംഗളൂരുവിലേക്ക് 10.30ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. വിമാനം റൺവേയിലേക്ക് നീങ്ങിയപ്പോഴാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനം റൺവേയിൽ നിന്ന് […]
May 9, 2023

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 58 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​ക്കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​സ്ക​റ്റി​ൽ നി​ന്നും എ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ […]