Kerala Mirror

September 5, 2024

എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റാൻ എൻസിപിയിൽ നീക്കം, പിസി ചാക്കോ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റാൻ എൻസിപിയിൽ ശക്തമായ നീക്കം. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുടെ പിന്തുണയോടെയാണ് നീക്കം നടക്കുന്നത്. ചാക്കോ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്ന് […]