Kerala Mirror

November 21, 2023

രാമജന്മഭൂമി പ്രക്ഷോഭം ചിത്രപാഠ പുസ്തകത്തിൽ ഉൾപ്പെടുത്തണം : എൻസിആർടി വിദ​ഗ്ധ സമിതി

ന്യൂഡൽഹി : അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭം ചിത്രപാഠ പുസ്തകത്തിൽ ഉൾപ്പെടുത്താൻ എൻസിആർടി നിയോ​ഗിച്ച വിദ​ഗ്ധ സമിതിയുടെ ശുപാർശ. ആധുനിക ചരിത്രത്തിന്റെ ഭാ​ഗമായി രാമജന്മഭൂമി പ്രക്ഷോഭവും പരാമർശിക്കണമെന്നാണ് വിദ​ഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്. ക്ലാസിക്കൽ കാലഘട്ട ചരിത്രത്തിൽ […]