ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് മുതൽ പുനരാരംഭിക്കും. കാര്‍വാറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗംഗാവലി പുഴയിൽ നാവികസേന ഇന്ന് പരിശോധന നടത്തും. ലോറിയുടെ സ്ഥാനം കൃത്യമായി […]