മുംബൈ : മഹാരാഷ്ട്രയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടത്തെറിച്ചുണ്ടായ തീപിടിത്തത്തെ തുടർന്ന് ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നവി മുംബൈയിലെ ഉൾവെയിലാണ് സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തിൽ കടയ്ക്കും […]