കോട്ടയം : ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകള്‍ നാളെ അടച്ചിടാനുള്ള നിര്‍ദേശം പൊലീസ് പിന്‍വലിച്ചു. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്നാണ് പിന്‍വലിക്കല്‍. രാവിലെ 6 മുതല്‍ പരിപാടി തീരും വരെ അടച്ചിടാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. […]