Kerala Mirror

January 16, 2024

പ്രധാനമന്ത്രി എത്താൻ വൈകും, മോദിയുടെ കൊച്ചിയിലെ റോഡ് ഷോ ഏഴരയോടെ

കൊച്ചി: രണ്ടുദിവസത്ത കേരള സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചിയിലെ റോഡ് ഷോ വൈകും. ഏഴരയോടെ റോഡ് ഷോ ആരംഭിക്കാനാവുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. നേരത്തെ ആറ് മണിക്കാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്.വൈകിട്ട് […]