ജയ്പുര്‍: മതാടിസ്ഥാനത്തില്‍ സംവരണം കൊണ്ടുവന്ന് മുസ്ലിംകള്‍ക്കു നേട്ടമുണ്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ സ്വത്ത് പിടിച്ചുപറിച്ച് ‘കുറച്ചു പേര്‍ക്കു’ മാത്രമായി കൊടുക്കുകയാണ് കോണ്‍ഗ്രസ് ഭരണകാലത്തു ചെയ്തതെന്ന് മോദി കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ നേരത്തെ നടത്തിയ […]