Kerala Mirror

May 10, 2024

നരേന്ദ്ര ധാബോൽക്കർ വധം: രണ്ടു സനാതന്‍ സൻസ്ത പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

പൂനെ : നരേന്ദ്ര ധാബോൽക്കർ വധക്കേസിലെ രണ്ട് പേർക്ക് ജീവപര്യന്തം. മൂന്ന് പേരെ വെറുതെ വിട്ടു. സനാതന്‍ സസ്ത പ്രവര്‍ത്തകരായ ശരത്‌ കലാസ്‌കർ, സച്ചിൻ അൻഡൂറെ എന്നിവരെയാണ് പുണെയിലെ യുഎപിഎ പ്രത്യേക കോടതി ജീവപര്യന്തം തടവിന് […]