Kerala Mirror

January 10, 2025

എൻ. പ്രശാന്തിന്‍റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം : എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ നീട്ടി. 120 ദിവസത്തേക്കാണ് നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി.എൻ പ്രശാന്ത് മറുപടി നൽകാത്തത് ​ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മറ്റിയുടെ വിലയിരുത്തൽ. ചീഫ് സെക്രട്ടറി നൽകിയ […]