തിരുവനന്തപുരം : മിത്ത് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ നിയമസഭ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. സ്പീക്കറുടെ മിത്ത് പരാമർശം എന്‍എസ്എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്.സ്പീക്കർ മാപ്പ് പറയണമെന്നാവശ്യത്തിൽ എന്‍ […]