Kerala Mirror

October 13, 2023

ഇസ്രായേൽ കെട്ടിപ്പടുത്ത സുരക്ഷാ രാഷ്ട്രമെന്ന മിത്ത് ഹമാസ് ആക്രമണത്തോടെ തകര്‍ന്നടിഞ്ഞു : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : അരനൂറ്റാണ്ടിലധികമായി ഇസ്രയേല്‍ കെട്ടിപ്പടുത്ത സുരക്ഷാ രാഷ്ട്രമെന്ന മിത്ത് ഹമാസിന്റെ ആക്രമണത്തിനു മുമ്പില്‍ തകര്‍ന്നടിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗാസയില്‍ ഒരില അനങ്ങിയാല്‍പ്പോലും അറിയുന്ന ഇസ്രയേലിനാണ് ഹമാസിന്റെ നീക്കം മുന്‍കൂട്ടി കാണാന്‍ […]