Kerala Mirror

September 23, 2023

ഇഡിയെ ഉപയോഗിച്ച് സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിക്കാനുള്ള തന്ത്രം : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഇഡി പരിശോധനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡിയെ വച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ പ്രതിരോധിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ ന്യായീകരിക്കുന്നില്ല. തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും […]