Kerala Mirror

April 11, 2025

മാസപ്പടി കേസിന് പിന്നില്‍ രാഷ്ട്രീയം മാത്രം; ഇടപാടുകള്‍ സുതാര്യം : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : മാസപ്പടി കേസിന് പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കെതിരായി രാഷ്ട്രീയപ്രേരിതമായി ഈ കേസിനെ രൂപപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്നും എംവി ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ […]