Kerala Mirror

December 5, 2023

മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങള്‍ കണക്കിലെടുത്ത് നവീകരണത്തിനായി സംസ്ഥാനം നല്‍കിയ പദ്ധതിരേഖ കേന്ദ്രം തള്ളി

തിരുവനന്തപുരം : മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങള്‍ കണക്കിലെടുത്ത് നവീകരണത്തിനായി സംസ്ഥാനം നല്‍കിയ പദ്ധതിരേഖ തള്ളി. സുരക്ഷയേക്കാള്‍ സൗന്ദര്യവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി റിപ്പോര്‍ട്ടെന്ന കാരണം ചൂണ്ടികാട്ടിയാണ് കേന്ദ്രനടപടി. പദ്ധതി സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായി അടൂര്‍ പ്രകാശിന്റെ […]