ന്യൂഡല്‍ഹി: കര്‍ണാടകയിൽ മുസ്ലിം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച് നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കോടതിയുടെ പരിഗണനയിലിക്കുന്ന വിഷയങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് കോടതി പറഞ്ഞു. കര്‍ണാടകയില്‍ നാലു ശതമാനം […]