Kerala Mirror

January 5, 2025

ച​ത്തീ​സ്ഗ​ഡി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി : ച​ത്തീ​സ്ഗ​ഡി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കൊല്ലപ്പെട്ട മു​കേ​ഷ് ചന്ദ്രക്കാറി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ മു​കേ​ഷി​ന്‍റെ ബ​ന്ധു​വാ​യ റി​തേ​ഷ് ച​ന്ദ്രാ​ക​റി​നെ ശ​നി​യാ​ഴ്ച […]