Kerala Mirror

November 30, 2025

മന്ത്രിമാരായ പി രാജീവും കെ രാജനും സമരപ്പന്തലിൽ ഇന്ന് എത്തും; നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരത്തിന് അവസാനം

കൊച്ചി : നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും. താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. മന്ത്രിമാരായ പി രാജീവും കെ രാജനും ഇന്ന് സമരപ്പന്തലിൽ എത്തും. അതേസമയം സമരം […]