കോഴിക്കോട്: എന്തിനുമൊരു രണ്ടാം ഭാവമുണ്ടെന്ന് മലയാളിയെ പഠിപ്പിച്ച എം.ടി. വാസുദേവന്‍നായര്‍ക്ക് ഇന്നു നവതി. കാലം ഇന്നലെകളിൽ ഇരുണ്ട നിറത്തിൽ അടയാളപ്പെടുത്തിയ ഭീമനും ചന്തുവിനുമെല്ലാം ഒരു പുനർവായനക്ക് പ്രേരിപ്പിച്ചതടക്കം മലയാളികളുടെ ചിന്താധാരയെ വേറിട്ട വഴികളിലൂടെ നടത്തിയാണ് എംടി […]