ആഫ്രിക്കൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തുകയും ആരോഗ്യ മേഖലയെ പിടിച്ചുകുലുക്കുകയും ചെയ്ത എംപോക്സ് (Mpox) അഥവാ മങ്കിപോക്ക്‌സ് ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ സന്ദർശനം നടത്തിയ യുവാവിനാണ് ഇപ്പോൾ രോഗം […]