ഭോപ്പാല്‍ : ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉജ്ജയിനിലെ ബദ്നഗര്‍ താലൂക്കിലെ ഇന്‍ഗോറിയയിലാണ് സംഭവം. ആശാ വര്‍ക്കറായ സവിത കുമാരിയാണ് ഭര്‍ത്താവ് രാധേശ്യാം, ഭര്‍തൃസഹോദരന്‍ ധീരജ് എന്നിവരെ കൊലപ്പെടുത്തിയത്. […]