കൊച്ചി : അമിത ശബ്ദം അത് കേള്‍ക്കുന്നവരില്‍ മാനസിക സംഘര്‍ഷവും കേള്‍വി തകരാറുകളും ഉണ്ടാക്കാറുണ്ട്. വാഹനങ്ങളുടെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയും റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയും കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കി പൊതു വഴികളിലൂടെ […]