തിരുവനന്തപുരം : ഉടമ അറിയാതെ വാഹനത്തിന്റെ ഉടമസ്ഥത മാറ്റാതിരിക്കാനും മറ്റുമായി ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ വാഹന വിവരങ്ങള്‍ക്കൊപ്പം ചേര്‍ക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഉടമ അറിഞ്ഞ് തന്നെ വാഹനത്തിന്റെ ഉടമസ്ഥത മാറ്റുക, […]