Kerala Mirror

November 22, 2023

കോഴിക്കോട് അമ്മയെയും മകളെയും ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ടിടിഇക്കെതിരെ പരാതി

കോഴിക്കോട് : ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് അമ്മയെയും മകളെയും തള്ളിയിട്ട ടിടിഇക്കെതിരെ പരാതി. റിസർവേഷൻ കോച്ചിൽ മാറികയറി എന്നാരോപിച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നാണ് പരാതി. വീഴ്ചയിൽ അമ്മയുടെ കൈക്കു പരിക്കേറ്റു. കണ്ണൂർ പാപ്പിനിശേരി വെണ്ടക്കൻ […]